Saturday 30 July 2016



രാക്കിളി പാടി

ഞാൻ ഏറ്റു പാടി

നീ മാത്രം പാടിയില്ലയെന്റെ സ്വപ്നറാണി

നീ വരാനായ് കാത്തിരുന്നു ഞാൻ


Wednesday 20 July 2016


നീണ്ട രാത്രിയുടെ നാലു ചുമരുകൾക്കുള്ളിൽ ഞാൻ തന്നെ ഉറങ്ങീടവേ 
ഒരു നേർത്ത തെന്നലായ് നീ ഒഴുകിപ്പോയ് താനെ തുറന്ന ജാലകത്തിലൂടെ