Saturday 31 December 2016


ഒരു തീരാത്ത പാട്ടിന്റെ കല്ലോല്ലിനി നീ 

ഞാൻ നിൻ സ്നേഹ ഗായകൻ

ഒരു നാൾ നീയെന്റെ അരികിൽ പറന്നു വരില്ലേ

താലോലമാടുന്ന നിൻ മർമ്മരങ്ങൾ കേട്ടു ഞാൻ 

പുഞ്ചിരിക്കേ

ഒരു നേർത്ത തെന്നലായ് നീ എന്നരികിൽ വന്നു

ഞാൻ ഒരു പാട്ടായ് ഒഴുകാം താരകങ്ങൾ നിറഞ്ഞ രാവിൽ