Monday 13 June 2016


വക്കു പൊട്ടിയ ഒരു കുപ്പിപ്പാത്രമാണ് ഞാൻ,
അലങ്കരിക്കാനാരും ഉപയോഗിക്കാത്തതും
ദൂരെയെറിയാൻ മറന്നതും,
ഞാൻ ഒരിക്കലും ഒരു മേശപ്പുറത്തും ഇരുന്നില്ലല്ലോ