എന്റെ കൊച്ചു കവിതകള്‍
Monday 13 June 2016
ഒരു നോക്ക് കാണാനായി ഞാനിരുന്നു ,
നിൻ രാത്രിമഴ വന്നത് ഞാനറിഞ്ഞു,
നാളെ നിൻ വിളി വരുമെന്നോർത്ത് ഞാനിരുന്നു
നീ വിളിച്ചില്ല , എന്തേ നീ വിളിച്ചില്ല.
നീ ഒരു നദിയായ് നല്ലൊരു തിരയായ് അരികിൽ വരുമോ,
ഞാൻ നിനക്കായ് കാത്തിരിക്കും, '
ഒരു കാലത്ത് നമ്മൾ നടന്ന വഴികളിൽ നല്ലൊരു താരാട്ടായ് നാം മാറിയേക്കാം.
2 comments:
Unknown
20 June 2016 at 04:45
Your poems are like rain drops...love you!
Reply
Delete
Replies
Reply
Unknown
20 June 2016 at 07:18
Very nice jithin
way to go
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Home
Subscribe to:
Post Comments (Atom)
Your poems are like rain drops...love you!
ReplyDeleteVery nice jithin
ReplyDeleteway to go