എന്റെ കൊച്ചു കവിതകള്‍
Thursday 23 March 2017
തനിച്ചു
കാത്തിരുന്നു
ഞാൻ
...
നീ
വരുന്നതു
നോക്കി
ഇരിക്കേ
ഒരു
തെച്ചി
പൂവായ്
എൻ
മനസ്സിൽ
നീ
വിടർന്നു
നിന്നു
No comments:
Post a Comment
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment